Sri M said…

Sri-M-23At least in spiritual matters, please don’t tell lies. Don’t say I meditated for six hours today and my lights were going up and down. Say only what you really feel – if you don’t do that, that is the greatest blunder that can happen. What happens is we read in books that so and so has attained such a thing and, therefore, we also hope to attain the thing and, for some time, we imagine that we are also attaining it, but we are not. So what I am saying is, consider things.

Join the Conversation

  1. ഇക്കാണും വസ്തുക്കൾ ബന്ധങ്ങളിൽ
    എന്തുണ്ട് മാതാവേ! ചിന്തിക്കുകയിൽ
    ഒന്നുമില്ലമ്മേ! തിരിച്ചറിഞ്ഞാൽ
    സത്യമറിയുവാനൊന്നേയുള്ളു.
    ആ സത്യം ഞങ്ങൾക്കറിഞ്ഞീടുവാൻ
    ചിത്തമാലിന്യങ്ങൾ നീക്കീടുവാൻ
    തെറ്റും ശരിയും തിരിച്ചറിയാൻ
    മാതൃപാദങ്ങളിൽ കുമ്പിടുന്നേൻ.
    വേദാന്തമെല്ലാം പഠിച്ചു ഞങ്ങൾ
    എല്ലാം കലക്കികുടിച്ചു ഞങ്ങൾ
    ഒന്നുമില്ലമ്മേ! പഠിപ്പിൽ മാത്രം
    ഒന്നിലും കാണുന്നില്ലമ്മേ! ശാന്തി.
    വേദാന്തഗ്രന്ഥം പഠിച്ചാൽ പോരാ
    ചിത്തമടങ്ങാതെ ശാന്തിയില്ലാ
    ഈ സത്യം ഞങ്ങൾ പഠിച്ചു അമ്മേ!
    ശാസ്ത്രപാണ്ഡിത്യം കൊണ്ടില്ല ശാന്തി.

  2. പഠിച്ചറിവു വെച്ചിട്ടു ശിഷ്യരാക്കല്ലെയാരെയും,
    സ്വയം ശന്തിയിലെത്താതെ പകർന്നെന്നാൽ പരാജയം.